രാസായുധങ്ങള്‍ കൈവശമില്ല: സിറിയന്‍ പ്രതിപക്ഷം
BY Sumeera SMR16 April 2016 7:56 PM GMT
Sumeera SMR16 April 2016 7:56 PM GMT
ജനീവ: ഒരുവിധ രാസായുധങ്ങളും തങ്ങളുടെ കൈവശമില്ലെന്നു സിറിയന്‍ സായുധ പ്രതിപക്ഷം. ഹലബിലെ ശൈഖ് മഖ്സൂദ് തെരുവില്‍ പ്രതിപക്ഷം രാസായുധം ഉപയോഗിച്ചെന്ന സിറിയന്‍ ഭരണകൂടത്തിന്റെയും അവരുടെ സഖ്യമായ പിവൈഡിയുടെയും ആരോപണം കെട്ടിച്ചമച്ചതാണെന്നും റഷ്യയാണ് അവര്‍ക്കു കൂട്ടുനില്‍ക്കുന്നതെന്നും ജനീവയില്‍ രണ്ടു പ്രമുഖ സിറിയന്‍ പ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ജനീവയില്‍ എത്തിയതാണ് ഇരുവരും.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT