രാഷ്ട്രീയ പ്രവേശനം രജനീകാന്തിന് ദോഷം ചെയ്യും:സുബ്രഹ്മണ്യന് സ്വാമി
BY midhuna mi.ptk31 Dec 2017 6:20 AM GMT
X
midhuna mi.ptk31 Dec 2017 6:20 AM GMT
ചെന്നൈ:രാഷ്ട്രീയ പ്രവേശനം രജനീകാന്തിന് ദോഷം ചെയ്യുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി.രാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ല.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണെന്നും എന്നാല്‍ തമിഴ് ജനത ബുദ്ധിയുള്ളവരാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഇന്ന് ചെന്നൈയില്‍ ആരാധക സംഘമത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അധികാരക്കൊതിയില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT