രാഷ്ട്രീയത്തിലിറങ്ങുന്നത് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്: നികേഷ് കുമാര്‍
BY Sumeera SMR1 April 2016 4:44 AM GMT
Sumeera SMR1 April 2016 4:44 AM GMT
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണു ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലം സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥി എം വി നികേഷ്കുമാര്‍.
സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷം ഇന്നലെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയ നികേഷ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി നോക്കിക്കാണുന്ന ആളാണു ഞാന്‍. പക്ഷേ, ഇപ്പോള്‍ പൂര്‍ണസമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT