Flash News

രാഷ്ട്രപതി ഭവനില്‍ മൂന്ന് ടൂറിസം സര്‍ക്ക്യൂട്ടുകള്‍ ആരംഭിക്കും

ന്യൂഡല്‍ഹി:രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി മൂന്ന് പുതിയ ടൂറിസം സര്‍ക്ക്യൂട്ടുകള്‍ ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം 25 ന് നടക്കും. രാഷ്ട്രപതി ഭവന്‍ വളപ്പിലെ മനോഹരമായ പൂന്തോട്ടത്തിന് പുറമേ രാഷ്ട്രപതി ഭവന്‍ മന്ദിരവും രണ്ടു മ്യൂസിയം സമുച്ചയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ടൂറിസം സര്‍ക്ക്യൂട്ടുകള്‍.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം...

Next Story

RELATED STORIES

Share it