Flash News

രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ ജോലിക്കാരി മരിച്ച നിലയില്‍

രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ ജോലിക്കാരി മരിച്ച നിലയില്‍
X


ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനോട് ചേര്‍ന്ന ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ വേലക്കാരിയുടെ മൃതദേഹം. അകത്തു നിന്നും പൂട്ടിയ മുറിയിലാലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.മുറിക്കുള്ളില്‍ നിന്നും മൃതദേഹം ചീഞ്ഞളിഞ്ഞ ഗന്ധം വന്നതിനെ തുടര്‍ന്നാണ് പോലീസ് മുറി പരിശോധിച്ചത്. പ്രസിഡന്റ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ദിവസങ്ങളായി രോഗ ബാധിതയായിരുന്നെന്നും പോലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്തില്ലാത്തതിനാലാണ് മൃതദേഹം ശ്രദ്ധിക്കപെടാതെ പോയതെന്നാണ് പോലീസ് സംശയിക്കുന്നത്‌
Next Story

RELATED STORIES

Share it