Flash News

രാഷ്ട്രപതി : എഐഎഡിഎംകെ വിഭാഗങ്ങളുടെ പിന്തുണ ബിജെപിക്ക്



ചെന്നൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ ഇരുവിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്ക്. ബിജെപിക്ക് പിന്തുണ നല്‍കുന്ന കാര്യം കരുണാനിധിയുടെ ജന്മദിനത്തില്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും അറിയിച്ചു. തമിഴ്‌നാട് എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം 176 ആണ്.
Next Story

RELATED STORIES

Share it