രാഷ്ട്രപതി അനാച്ഛാദനം ചെയ്ത സ്മാരകഫലകം കാണാതായി
BY Sumeera SMR28 April 2016 3:13 AM GMT
Sumeera SMR28 April 2016 3:13 AM GMT
ഇംഫാല്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്ത യുദ്ധസ്മാരക ഫലകം കാണാതായി.
1891ല്‍ നടന്ന ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിന്റെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫലകമാണു മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ചയാണു രാഷ്ട്രപതി ഫലകം അനാച്ഛാദനം ചെയ്തത്.
സ്മാരകഫലകം കാണാതായതിനെ സംബന്ധിച്ച് കോങ്ജോം യുദ്ധസ്മാരക ട്രസ്റ്റ് മേധാവിയും മുന്‍ മണിപ്പൂര്‍ കായിക മന്ത്രിയുമായ എം ഹേമന്ത പോലിസില്‍ പരാതി നല്കി. 1972ല്‍ മുന്‍ രാഷ്ട്രപതി വി വി ഗിരി അനാച്ഛാദനം ചെയ്ത മറ്റൊരു സ്മാരക ഫലകവും കാണാതിയിരുന്നുവെന്ന് ഹേമന്ത പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT