Flash News

രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും നീക്കി

രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും നീക്കി
X


ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും നീക്കി. സുരക്ഷ ഉറപ്പാക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സ്വാതിയെ ഓഫീസ് ജോലിയിലേക്ക് മാറ്റി നിയമിച്ചത്. ഒരുമാസം മുമ്പു തന്നെ സ്വാതിയ മാറ്റിയിട്ടുണ്ടെന്നും പേരിനൊപ്പം പിതാവിന്റെ പേര് ചേര്‍ക്കാതിരുന്നതിനാല്‍ സ്വാതി രാംനാഥ് കോവിന്ദിന്റെ മകളാണെന്ന് അടുത്തിടെയാണ് എയര്‍ ഇന്ത്യ തിരിച്ചറിഞ്ഞതെന്നും അധികൃതര്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it