Flash News

രാഷ്ട്രപതിയുടെ മകളെ എയര്‍ ഇന്ത്യ ആസ്ഥാനത്തേക്ക്മാറ്റി



ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളായ എയര്‍ ഹോസ്റ്റസ് സ്വാതിയെ എയര്‍ ഇന്ത്യ ആസ്ഥാനത്തേക്കു മാറ്റി. സുരക്ഷ കണക്കിലെടുത്താണ് അവരെ മാറ്റിയതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. രാഷ്ട്രപതിയുടെ മകളെന്ന നിലയില്‍ സുരക്ഷാ വലയത്തോടെ സ്വാതിക്കു വിമാനത്തില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it