രാമനാട്ടുകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറിയില്‍ ടിപ്പര്‍ ഇടിച്ചു; വന്‍ ദുരന്തം ഒഴിവായി
BY Sumeera SMR9 Feb 2016 4:56 AM GMT
Sumeera SMR9 Feb 2016 4:56 AM GMT
രാമനാട്ടുകര: എയര്‍പോര്‍ട്ട് റോഡില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയില്‍ ടിപ്പര്‍ ലോറിയിടിച്ചു. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകീട്ട് മൂന്നരക്ക് വികാസ് ഓഡിറ്റോറിയത്തിനു സമീപം പുളീചോട്ടിലാണ് അപകടം.
ഫറോക്കിലെ ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ സംഭരണശാലയില്‍ നിന്ന് മഞ്ചേരിയിലെ പെട്രോള്‍ പമ്പിലേക്ക് പോവുന്ന ടാങ്കര്‍ ലോറിയും അരീക്കോട് നിന്ന് ക്രഷര്‍ പൊടിയുമായി രാമനാട്ടുകര ഭാഗത്തേക്ക് പോവുന്ന ടിപ്പറുമാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുന്‍ഭാഗം ടാങ്കര്‍ ലോറിയിലേക്ക് കയറിപോയി. കുറച്ചുകൂടി മുന്നോട്ടാണെങ്കില്‍ ടാങ്കറില്‍ ഇടിച്ചു പെട്രോള്‍ പുറത്തേക്ക് ഒഴുകുമായിരുന്നു.അപകടത്തെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ ഫോഴ്സും ഹൈവേ പോലിസും സ്ഥലത്തെത്തി. ഏറെ നേരം ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT