രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല: ബിജെപി
BY Sumeera SMR12 April 2016 8:10 PM GMT
Sumeera SMR12 April 2016 8:10 PM GMT
ലഖ്നോ: രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അതു വിഷയമാവില്ലെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. കോടതിവിധിയിലൂടെയോ പരസ്പര ധാരണയിലൂടെ നിര്‍മിക്കേണ്ട രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്നമാണ്. വികസന അജണ്ടയുമായാണ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നിന്ന് ബിഎസ്പിയെയും എസ്പിയെയും പുറത്താക്കി 403 അംഗ നിയമസഭയില്‍ 265 ലേറെ സീറ്റ് നേടുകയാണു തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT