Flash News

രാപകല്‍ സമരത്തിന് പിന്തുണയുമായി പി ജെ ജോസഫ്



തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ സംസ്ഥാനവ്യാപകമായി യുഡിഎഫ് നടത്തുന്ന രാപകല്‍ സമരത്തില്‍ പിന്തുണയുമായി കേരളാ കോ ണ്‍ഗ്രസ്-എം വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. 15 മിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇന്നു രാവിലെ 10 മുതല്‍ വെള്ളിയാഴ്ച രാവിലെ 10 വരെയാണ് സമരം.
Next Story

RELATED STORIES

Share it