രാജ്യാന്തര അറബിക് ഭാഷാ ദിനാചരണവും സെമിനാറും
BY TK tk18 Dec 2015 4:31 AM GMT
TK tk18 Dec 2015 4:31 AM GMT
കൊച്ചി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ രാജ്യാന്തര അറബിക് ഭാഷാ ദിനാചരണം ഇന്നും നാളെയുമായി എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഇന്തോ-അറബ് മിഷന് അംബാസഡര്‍ ഡോ. മാസിന് അല്‍ മസൂദി ചടങ്ങില്‍ മുഖ്യ അതിഥിയാവും.
ഇന്നു രാവിലെ 10ന് സ്വാഗതസംഘം ചെയര്മാന് എച്ച് ഇ മുഹമ്മദ് ബാബു സേട്ട് പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. അറബി ഭാഷയുടെ പ്രത്യേകതകളും സാധ്യതതകളും വിളിച്ചോതുന്ന അറബ് എക്സ്പോ എക്സിബിഷന് കൊച്ചി മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT