രാജ്യസഭ: കോണ്‍ഗ്രസ്സിനും ജെഡിയുവിനും സീറ്റ് നല്‍കും
BY Sumeera SMR25 Feb 2016 8:07 PM GMT
Sumeera SMR25 Feb 2016 8:07 PM GMT
തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിനും ജനതാദളി(യു)നും നല്‍കും. ഇതുസംബന്ധിച്ച് മുന്നണിയില്‍ ധാരണയായി. ആകെ മൂന്ന് സീറ്റാണുള്ളതെന്നും രണ്ടെണ്ണത്തില്‍ യുഡിഎഫ് മല്‍സരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സ്ഥാനാര്‍ഥിയെ നിര്‍ണയിക്കേണ്ടത് അതത് പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. മാധ്യമങ്ങള്‍ പറയുന്നതല്ലാതെ യുഡിഎഫിന് ജനതാദളുമായി യാതൊരു പ്രശ്നങ്ങളുമില്ല. ജെഡിയുവിന്റെ മാത്രമല്ല, മുന്നണിയിലെ എല്ലാ കക്ഷികളുടെയും പിന്നാലെ മാധ്യമങ്ങള്‍ പ്രശ്നമന്വേഷിച്ച് പോവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT