രാജ്യനന്മയ്ക്ക് സാമൂഹിക ജനാധിപത്യം പുലരണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
BY kasim kzm6 May 2018 3:49 AM GMT
kasim kzm6 May 2018 3:49 AM GMT
പത്തനംതിട്ട: രാജ്യത്തെ അടിസ്ഥാന ജനവിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹിക ജനാധിപത്യം പുലരണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അഭിപ്രായപ്പെട്ടു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും സാമൂഹിക ജനാധിപത്യ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സിനാജ് കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ വി എം ഫഹദ്, ജ്യോതിഷ് പെരുമ്പുളിക്കല്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് രാഷ്ട്രീയ റിപോര്‍ട്ട് അവതരിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് സാംകുട്ടി നഗറില്‍ പതാക ഉയര്‍ത്തി. പുതിയ ജില്ലാ ഭാരവാഹികളായി അന്‍സാരി ഏനാത്ത്(പ്രസിഡന്റ്), താജുദ്ദീന് നിരണം(ജനറല്‍ സെക്രട്ടറി), അസ്ലം തിരുവല്ല(വൈ. പ്രസി.), മുഹമ്മദ് അനീഷ്(സെക്രട്ടറി), റിയാഷ് കുമ്മണ്ണൂര്‍(ഖജാന്‍ജി), സിനാജ് കോട്ടാങ്ങല്‍,എസ് മുഹമ്മദ് റാഷിദ്, ഗോപി പുതുമല, എസ് ഷൈലജ, ഷറഫ് കോന്നി(കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുത്തു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT