രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമായിരുന്നുവെന്ന് രാംദേവ്
BY ajay G.A.G5 April 2016 9:47 AM GMT
X
ajay G.A.G5 April 2016 9:47 AM GMT
ചണ്ഡീഗഡ് : രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തലയറുക്കുമായിരുന്നുവെന്ന് യോഗഗുരു രാംദേവ്. ജാട്ട് സംവരണപ്രക്ഷോഭത്തെത്തുടര്ന്ന് സംഘര്‍ഷമുണ്ടായ ഹരിയാനയിലെ രോഹ്തക്കില്‍ 'സമാധാനം പുനസ്ഥാപിക്കുക' എന്ന ഉദ്ദേശ്യത്തോടെ ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവനാറാലിയിലാണ് രാംദേവ് ഇതുപറഞ്ഞത്. മാതൃരാജ്യത്തെ ബഹുമാനിക്കാത്ത മതം രാജ്യത്തിന്റെ താല്പര്യത്തിനുള്ളതല്ലെന്നും രാംദേവ് പറഞ്ഞു.
ചില സംഘടനകള്‍ ഭാരത മാതാവിന് ജയ് വിളിക്കുന്നത് മതത്തിന് വിരുദ്ധമാണെന്ന് ചിലസംഘടനകള്‍ പറയുന്നു. അതെങ്ങനെ ശരിയാകും. മാതൃരാജ്യത്തെ ബഹുമാനിക്കുന്നത് ഒരു മതത്തിനും എതിരല്ല.
ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് ഒരു മതത്തിന്റെയും ആരാധനയല്ല. ദേശീയ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്നമാണത്- രാംദേവ് തുടര്‍ന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT