Flash News

രാജ്യത്തിന് വേണ്ടി പോരാടാന്‍ പെണ്‍കുട്ടികളെ സൈന്യത്തിലേക്ക് അയക്കൂ: ദല്‍ബീര്‍ സിങ്

രാജ്യത്തിന് വേണ്ടി പോരാടാന്‍ പെണ്‍കുട്ടികളെ സൈന്യത്തിലേക്ക് അയക്കൂ: ദല്‍ബീര്‍ സിങ്
X
dhalbeer singh suhag

ഛാണ്ഡിഗഡ്: രാജ്യത്തിന് വേണ്ടി പോരാടാന്‍ ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികളെയും സൈന്യത്തിലേക്ക് അയക്കണമെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിങ്‌സുഹാഗ്. ആവുന്നത്ര പെണ്‍കുട്ടികള്‍ സൈന്യത്തില്‍ ചേരണമെന്നും അദേഹം ആവശ്യപ്പെട്ടു. ഹരിയാനയില്‍ സ്വന്തം ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
Next Story

RELATED STORIES

Share it