Flash News

രാജ്യം വിലപിക്കുന്നു: ജനാധിപത്യം തോറ്റു- രാഹുല്‍ ഗാന്ധി

രാജ്യം വിലപിക്കുന്നു: ജനാധിപത്യം തോറ്റു- രാഹുല്‍ ഗാന്ധി
X
ബംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബിജെപി ഭരണഘടനയെ പരിഹസിക്കുകയാണ്.രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.



അമ്പരിപ്പിക്കുന്ന നടപടിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായ ഈ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it