Flash News

രാജുനാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്



തിരുവനന്തപുരം: മുന്‍ അഡീ. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്ക് ലോകായുക്തയുടെ നോട്ടീസ്. അടുത്ത മാസം 15ന് ഹാജരാവാനാണു നിര്‍ദേശം. മുന്‍ കൃഷിവകുപ്പ് ഡയറക്ടറും മുന്‍ ജല്ലാ കലക്ടറുമായ ബിജു പ്രഭാകറിന്റേത് വ്യാജ ഐഎഎസ് ആണെന്ന ആരോപണമുന്നയിച്ച ഡോ. നാരായണസ്വാമി ഐഎഎസിനെ സാക്ഷിയായി വിസ്തരിക്കാനാണ് സമന്‍സ് നല്‍കിയത്. മുന്‍ കേരള ഘടകം റെഡ്‌ക്രോസ് ചെയര്‍മാന്‍ സുനില്‍ സി കുര്യനാണ് ഹരജിക്കാരന്‍.
Next Story

RELATED STORIES

Share it