മാണി രാജി വെച്ചു
BY ajay G.A.G10 Nov 2015 11:08 AM GMT
X
ajay G.A.G10 Nov 2015 11:08 AM GMT
തിരുവനന്തപുരം : മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ധനമന്ത്രി കെ എം മാണി കെ എം മാണി രാജിവെച്ചു. നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നു എന്നാണ് മാണിയുടെ പ്രഖ്യാപനം.
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനാവുകയും ഇക്കാര്യത്തില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശം ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് മാണിയുടെ രാജി. രാജിവെക്കാനുള്ള സന്നദ്ധത ഇന്നു നടന്ന കേരളാ കോണ്‍ഗ്രസ് സ്റ്റീറിംഗ് കമ്മിറ്റിയോഗത്തെ മാണി അറിയിച്ചിരുന്നുവെങ്കിലും രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്ക് വിരാമമിട്ട്് മാണി തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാണിയുടെ രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT