രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സത്യഗ്രഹം നടത്തും
BY swapna en10 Nov 2015 5:05 AM GMT
swapna en10 Nov 2015 5:05 AM GMT
തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ധനകാര്യമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ മുതല്‍ സത്യഗ്രഹം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സത്യഗ്രഹം. എല്ലാ എം.എല്‍.എമാരോടും ഇന്ന് തന്നെ തലസ്ഥാനത്ത് എത്താന്‍ എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. രാജിക്കായി സമരം ശക്തമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.എല്‍.ഡി.എഫിന്റെ പ്രത്യേക യോഗവും ഇന്നു നടക്കുന്നുണ്ട്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT