Flash News

രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി
X
oommen-newതിരുവനന്തപുരം : രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപോര്‍ട്ട്  സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി തിരിച്ചുവരുമെന്നു തന്നെയാണ് താന്‍ ഇതിനു മുന്‍പും പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാണി വീണ്ടും ധനമന്ത്രിയാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. അടുത്ത സംസ്ഥാന ബജറ്റ് അദ്ദേഹം തന്നെ അവതരിപ്പിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
[related]മാണിയെ തിരിച്ചെടുക്കേണ്ടതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it