Flash News

രാജസ്ഥാനില്‍ വിഷാംശമുള്ള വെള്ളം കുടിച്ച് 11 പേര്‍ മരിച്ചു

രാജസ്ഥാനില്‍ വിഷാംശമുള്ള വെള്ളം കുടിച്ച് 11 പേര്‍ മരിച്ചു
X
DRINKING-WATER

ജയ്പൂര്‍ : ഭിന്നശേഷിയുള്ളവരെ പാര്‍പ്പിച്ച കേന്ദ്രത്തില്‍  വിഷാംശമുള്ള വെള്ളം കുടിച്ച് 11 പേര്‍ മരിച്ചു.  ജയ്പൂരിലെ ജംദോളിയിലാണ് സംഭവം. മരിച്ചവരില്‍ ഏഴുപേര്‍കുട്ടികളാണ്. മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്്. സംഭവം സര്‍ക്കാരിന്റെ വീഴ്തയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്്് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Next Story

RELATED STORIES

Share it