Flash News

രാജസ്ഥാനില്‍ മലയാളി എന്‍ജിനിയര്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു

രാജസ്ഥാനില്‍ മലയാളി എന്‍ജിനിയര്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു
X


ജയ്പൂര്‍ :  രാജസ്ഥാനില്‍ മലയാളി എന്‍ജിനിയര്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു.
പത്തനംതിട്ട മണ്ണടി സ്വദേശി അമിത് നായര്‍ (31) ആണ് മരിച്ചത്. അടൂര്‍ മണ്ണടി കന്നിമല സ്വദേശി പരേതനായ സോമന്‍ പിള്ളയുടെയും ശ്രീദേവിയുടെയും മകനാണ്. ജയ്പൂരിലെ വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ അമിതിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. വിവാഹത്തെത്തുടര്‍ന്നുള്ള ദുരഭിമാനകൊലയാണിതെന്ന് സംശയിക്കുന്നതായി പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it