രാജസ്ഥാനില്‍ ബാലികമാര്‍ക്ക് വിവാഹം
BY Sumeera SMR29 Feb 2016 3:39 AM GMT
Sumeera SMR29 Feb 2016 3:39 AM GMT
ബില്‍വാര: രാജസ്ഥാനിലെ ബില്‍വാരയിലെ ഗജുന ഗ്രാമത്തില്‍ രണ്ട് വയസ്സുകാരി ഉള്‍പ്പെടെ 12 വയസ്സിന് താഴെയുള്ള നാലു ബാലികമാര്‍ക്ക് വിവാഹം. പ്രായപൂര്‍ത്തിയാവാത്ത ബാലന്മാരാണ് വരന്മാര്.
മഥന്‍ നാഥ് എന്നയാളുടെ കുടുംബത്തിലാണ് വിവാഹം നടന്നത്. പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബില്‍വാര എസ്പിക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്കി.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT