Flash News

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 30 മരണം;15 പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 30 മരണം;15 പേര്‍ക്ക് പരിക്ക്
X
ജയ്പൂര്‍: രാജസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


രാജസ്ഥാനിലെ സവായി മധോപുരിയില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിയുകയായിരുന്നു.
Next Story

RELATED STORIES

Share it