രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്
BY midhuna mi.ptk27 May 2016 7:09 AM GMT
X
midhuna mi.ptk27 May 2016 7:09 AM GMT
തിരുവന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനാവും.പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് ചെയര്മാന് ആകുന്നതായിരുന്നു പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ യാതൊരു വിധത്തിലുമുള്ള തര്ക്കങ്ങളുമുണ്ടാകരുതെന്ന അഭിപ്രായത്തെതുടര്‍ന്നാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. വിജയിച്ച എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പിലുള്ളവരാണ്. ഇതാണ് രമേശ് ചെന്നിത്തലയ്ക്ക് സാധ്യത വര്‍ദ്ധിപ്പിച്ചത്. പ്രതിപക്ഷനേതാവാകാന്‍ ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT