രമേശന് വധശ്രമം; മുസ്ലിംലീഗ് പ്രവര്ത്തകന് കസ്റ്റഡിയില്‍
BY Sumeera SMR26 April 2016 5:09 AM GMT
Sumeera SMR26 April 2016 5:09 AM GMT
തളിപ്പറമ്പ്: സിഐടിയു നേതാവ് തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ തൃച്ചംബരത്തെ പട്ടേരി രമേശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ കൂടി തളിപ്പറമ്പ് പോലിസിന്റെ പിടിയിലായി.
മുസ്ലിംലീഗ് പ്രവര്ത്തകന് മുക്കോലയിലെ മൊട്ടച്ചി ഫൈസലി(29)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. 2015 നവംബര്‍ മൂന്നിന് വൈകീട്ടാണ് ടൗണില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച കൊണ്ടു പോയി ഫറൂഖ് നഗറിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപത്ത് വച്ച് രമേശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റുപ്രതികളായ സാജിര്‍, റാഷിദ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
തളിപ്പറമ്പ് സിഐ വിനോദ് കുമാറാണാ കേസ് അന്വേഷിക്കുന്നത്.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT