Flash News

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
X


മുംബൈ: രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. എന്‍സിപി ജില്ലാ സെക്രട്ടറി യോഗേഷ് റാലെബത്ത്, രാകേഷ് റാലെബത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മഹരാഷ്ട്രക്കടുത്ത് അഹമ്മദ് നഗറിലാണ് സംഭവം. ബൈക്കിലെത്തിയ അഞ്ജാത സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്ച മുന്‍പ് സമാന രീതിയില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.ഇതേതുടര്‍ന്ന് മൂന്ന് എന്‍സിപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it