Flash News

രണ്ടു ഡിവൈഎസ്പിമാര്‍ക്കു ഭീഷണി; കെ. സുരേന്ദ്രനെതിരെ കേസ്

രണ്ടു ഡിവൈഎസ്പിമാര്‍ക്കു ഭീഷണി; കെ. സുരേന്ദ്രനെതിരെ കേസ്
X



കണ്ണൂര്‍: ഫസല്‍ വധക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടു ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയതിനു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍, തലശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ സമൂഹമാധ്യമത്തിലും പ്രസംഗത്തിലും ഭീഷണി മുഴക്കിയതിനാണു കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സദാനന്ദനാണു പരാതി നല്‍കിയത്.

[related]
Next Story

RELATED STORIES

Share it