രണ്ടു കുട്ടികളെ വെടിവച്ച മാതാവിനെ പോലിസ് വെടിവച്ചു കൊന്നു
BY Sumeera SMR25 Jun 2016 6:56 PM GMT
X
Sumeera SMR25 Jun 2016 6:56 PM GMT
വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ടെക്സസിലെ ഹൂസ്റ്റണ്‍ മേഖലയില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു കൊന്നു. വെടിവയ്ക്കാനുണ്ടായ കാരണം അന്വേഷിച്ചുവരുകയാണെന്ന് ഫോര്‍ട്ട് ബെന്‍ഡ് കോണ്ടി പോലിസ് മേധാവി ട്രോയ് നെഹ്ലസ് അറിയിച്ചു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നു സൂചനയുണ്ട്. പോലിസ് സംഭവസ്ഥലത്തെത്തുന്നതിനു മുമ്പ് വെടിവയ്പ് നടന്നതായും മാതാവ് വീണ്ടും വെടിവയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നെന്നും പോലിസ് അറിയിച്ചു. ഇവരുടെ പേരുവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT