രണ്ടിടങ്ങളില്‍ അപകടം: രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കു പരിക്ക്
BY Sumeera SMR7 Dec 2015 5:17 AM GMT
Sumeera SMR7 Dec 2015 5:17 AM GMT
ചാവക്കാട്: ബസ് സ്റ്റാന്റിന് മുന്നിലും ദേശീയ പാത 17 ഒരുമനയൂരിലും ബൈക്ക് അപകടങ്ങള്‍. രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്.
ബസ് സ്റ്റാന്റിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുവായൂര്‍ പോലിസ് സ്റ്റേഷനിലെ പോലിസുകാരായ കണ്ടശാംകടവ് കാട്ടുതൊയിടില് രാജീവ് (30), തളിക്കുളം കണ്ണംപറമ്പില്‍ ബിജു (38), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന ബ്ലാങ്ങാട് കൊട്ടിലപറമ്പില് ഷക്കീര്‍ (19), ഇരിങ്ങാലക്കുട കാണിച്ചേരി വീട്ടില്‍ ഷാറൂഖ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരുമനയൂര്‍ തങ്ങള്പ്പടിക്കടുത്ത് ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃപ്രയാര്‍ സ്വദേശികളായ അരുണ്‍ലാല്‍ (21), ശ്യാംകുമാര്‍ (19) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
സാധനങ്ങള്‍ വില്ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര...
13 Sep 2022 6:26 AM GMTഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം...
25 Aug 2022 9:09 AM GMTവമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍
23 July 2022 5:57 AM GMTകരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
6 Jun 2022 10:34 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
23 April 2022 5:51 AM GMT