രണ്ടാമത് ഉബുണ്ടു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി
ഉബുണ്ടുവിന്റെ രണ്ടാമത് സ്മാര്‍ട്ഫോണ്‍ പതിപ്പ് ഉബുണ്ടു സ്രഷ്ടാക്കളായ കാനോനിക്കല്‍ പുറത്തിറക്കി. സ്പെയിന് കമ്പനിയായ ബിക്യൂവുമായി ചേര്‍ന്നാണ് കമ്പനി ഫോണ്‍ പുറത്തിറക്കുന്നത്. അക്വാരിസ് ഇ5 എച്ച്.ഡി ഉബുണ്ടു എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് വില 12,000 രൂപയാണ്. ആദ്യ ഉബുണ്ടു ഫോണായ അക്വാരിസ് ഇ4.5 ഉബുണ്ടു കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്പനി പുറത്തിറക്കിയത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT