kozhikode local

രണ്ടാനമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

താമരശ്ശേരി: രണ്ടാനമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. ചുങ്കം ആനപ്പാറക്കല്‍ ലിനേഷി (39) നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.
രണ്ടാനമ്മയെ കയറിപ്പിടിക്കുകയും അച്ഛനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it