രഞ്ജി സെമി: കുല്‍ക്കര്‍ണി കളിക്കില്ല

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പരിക്കേറ്റ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണി മുംബൈക്കായി കളിക്കില്ല. ഈ മാസം 13ന് കട്ടക്കില്‍ ആരംഭിക്കുന്ന സെമിയില്‍ മധ്യപ്രദേശാണ് മുംബൈയുടെ എതിരാളികള്‍.
Next Story

RELATED STORIES

Share it