Flash News

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ വര്‍ധന



തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനുണ്ടായ വരുമാനക്കുറവില്‍ വലിയ മാറ്റമുണ്ടായതായി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസത്തെ കണക്കുകള്‍ പ്രകാരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി.  സബ്‌രജിസ്ട്രാര്‍ ഓഫിസിലെ സേവനങ്ങള്‍  കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it