Flash News

രജനീകാന്തിന് അഭിനന്ദനവുമായി കമല്‍ഹാസന്‍

രജനീകാന്തിന് അഭിനന്ദനവുമായി കമല്‍ഹാസന്‍
X
ചെന്നൈ:രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിന് അഭിനന്ദവുമായി കമല്‍ഹാസന്‍. ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്റെ അഭിനന്ദനം.


ഇന്ന് രാവിലെ ചെന്നൈയില്‍ ആരാധന സംഘമത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. അധികാരക്കൊതിയില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it