രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍
BY Sumeera SMR22 Nov 2015 4:13 AM GMT
Sumeera SMR22 Nov 2015 4:13 AM GMT
ചിറയിന്‍കീഴ്: ആറ്റിങ്ങലില്‍ നടന്ന ബസ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി.
നാടിനെ നടുക്കിയ അപകടമുണ്ടായതിനു തൊട്ടുപിന്നാലെ പ്രദേശവാസികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ അബ്ദുല്‍ജബ്ബാര്‍, അഡ്വ. ഷിബു, അനീഷ്, മുഹമ്മദ് റാഫി, അബ്ദുല്‍സലാം, അബ്ദുല്‍അസീസ്, കുഞ്ഞുമോന്, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിത്തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കുന്നതിനും വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് നല്‍കുന്നതിനും സജീവമായി ഇവര്‍ രംഗത്തുണ്ടായിരുന്നു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT