യോഗ: വിദേശികള്‍ക്ക് ടൂറിസ്റ്റ്, ഇ-വിസകള്‍
BY Sumeera SMR3 Jun 2016 4:41 AM GMT
Sumeera SMR3 Jun 2016 4:41 AM GMT
ന്യൂഡല്‍ഹി: യോഗ പരിശീലിക്കാന്‍ താല്പര്യമുള്ള വിദേശികള്‍ക്കായി ടൂറിസ്റ്റ് വിസകളും ഇ-വിസകളും അനുവദിക്കും. ഇന്ത്യയുടെ പരമ്പരാഗത ചികില്‍സാരീതിയായ യോഗയ്ക്കു ലോകരാജ്യങ്ങളില്‍ പ്രചാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
വിനോദസഞ്ചാരികള്‍ക്കായി ഹൃസ്വകാല യോഗ പരിശീലന കളരിയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയവക്താവ് അറിയിച്ചു.ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ഓള് ഇന്ത്യന്‍ മിഷന് അബ്രോഡ്, ഫോറിനേഴ്സ് റീജ്യനല്‍ രജിസ്ട്രേഷന് ഓഫിസര്‍(എഫ്ആര്‍ആര്‍ഒ) എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT