Flash News

യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം:ഹൈക്കോടതി

യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം:ഹൈക്കോടതി
X


[related] കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.  ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹരജി നല്‍കിയ കണ്ണൂര്‍ സ്വദേശികളായ ഷുഹൈബിനും അഷിതക്കും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താനും അഷിതയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Next Story

RELATED STORIES

Share it