യോഗ മറയാക്കി സംഘപരിവാര്‍ വര്‍ഗ്ഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നു; സിറോ മലബാര്‍ സഭ
BY sruthi srt4 April 2018 5:59 AM GMT
X
sruthi srt4 April 2018 5:59 AM GMT
കൊച്ചി: യോഗയുടെ മറവില്‍ സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന് സമിതിയുടെ വിലയിരുത്തല്‍. യോഗയും െ്രെകസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.
യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന് സമിതി നിയോഗിച്ച ദൈവശാസ്ത്ര കമ്മീഷന് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്െ്രെടനല് കമ്മീഷന് പറയുന്നു.
യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന് സമിതി നിയോഗിച്ച ദൈവശാസ്ത്ര കമ്മീഷന് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്െ്രെടനല് കമ്മീഷന് പറയുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT