യെച്ചൂരിയുടെ വിരട്ടല്‍ വേണ്ട: അമിത്ഷാ
BY Sumeera SMR13 May 2016 3:38 AM GMT
Sumeera SMR13 May 2016 3:38 AM GMT
കോഴിക്കോട്: ബിജെപി അധികാരത്തില്‍ വന്നാല്‍ മതേതരത്വം തകരുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശം വിലപ്പോവില്ലെന്നും യെച്ചൂരിയുടെ ഇത്തരം വിരട്ടല്‍ തങ്ങളോട് വേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മുതലക്കുളത്ത് എന്‍ഡിഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണ ആദ്യമായി വോട്ടര്‍മാര്‍ ബിജെപിയെ വിജയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്ടു മുന്നണികളും കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT