യെച്ചൂരിയാണ് ശരി: രമേശ് ചെന്നിത്തല
BY midhuna mi.ptk3 March 2018 6:52 AM GMT
X
midhuna mi.ptk3 March 2018 6:52 AM GMT
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയില്‍ സിപിഎമ്മിന് നോട്ട് നഷ്ടമായതെന്നും ചെന്നിത്തല പറഞ്ഞു.
25 വര്‍ഷം സിപിഎമ്മിന്റെ കുത്തകയായിരുന്ന ത്രിപുര ബിജെപി തൂത്തുവരിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ത്രിപുരയില്‍ ഒരു സീറ്റില്‍ പോലും ലീഡുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT