യൂറോപ്പില്‍ സമനില കളി
BY Sumeera SMR13 Dec 2015 3:17 AM GMT
Sumeera SMR13 Dec 2015 3:17 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മന്‍ ലീഗ് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ എവര്‍ട്ടനെ 1-1ന് നോര്‍വിച്ച് സമനിലയില്‍ പിടിച്ചുകെട്ടിയപ്പോള്‍ കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരത്തില്‍ ഗെറ്റാഫെയും റയല്‍ സോസിഡാഡും ഇതേ സ്കോറിന് സമനില കൊണ്ട് തൃപ്തിപ്പെട്ടു.
എന്നാല്‍, ജര്‍മന്‍ ലീഗില്‍ മെയ്ന്‍സും സ്റ്റുട്ട്ഗര്ട്ടും ഗോള്‍രഹിതമായി പോയിന്റ് പങ്കുവച്ചു. എവേ മല്‍സരത്തില്‍ റൊമേലു ലുക്കാക്കു (15ാം മിനിറ്റ്) നേടിയ ഗോളില്‍ എവര്ട്ടന് കളിയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടാംപകുതിയിലെ 47ാം മിനിറ്റില്‍ വേസ്ലി ഹുലാഹന് നേടിയ ഗോളില്‍ സ്വന്തം തട്ടകത്തില്‍ നോര്‍വിച്ച് സമനില പിടിക്കുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ 46ാം മിനിറ്റില്‍ പാബ്ലോ സറാബിയ ഗെറ്റാഫെയെ മുന്നിലെത്തിച്ചിരുന്നെങ്കിലും 67ാം മിനിറ്റില്‍ ഇമാനോല് അഗിറെട്ട്സിലൂടെ സോസിഡാഡ് മല്‍സരത്തില്‍ ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT