യൂത്ത് ലീഗ് നേതാവിന് നേരെ അക്രമം: പ്രകടനം നടത്തി
BY kasim kzm9 May 2018 3:53 AM GMT
kasim kzm9 May 2018 3:53 AM GMT
പേരാമ്പ്ര: യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ മുഹമ്മദിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ലഹരിമരുന്ന് മാഫിയാ സംഘത്തെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരസ്യമായി ലഹരി വസ്തുക്കളുടെ വില്‍പന നടന്നിട്ടും നടപടി സ്വീകരിക്കാത്ത പോലിസ് നടപടി അപഹാസ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എം പി സിറാജ്, കെ പി റസാഖ്, സി കെ ഹാഫിസ്, ആര്‍ എം നിഷാദ്, കെ അര്‍ഷാദ്, അമീര്‍ വല്ലാറ്റ സംബന്ധിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT