യൂത്ത് കോണ്‍ഗ്രസ്സ്് പ്രവര്‍ത്തകനെ ആക്രമിച്ചു
BY kasim kzm17 April 2018 4:32 AM GMT
kasim kzm17 April 2018 4:32 AM GMT
മാഹി: മാഹിയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വിവേകിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. വിഷു തലേന്ന് രാത്രി 11 ഓടെയായിരുന്നു സംഭവം. കണികൊന്നയുമായി സുഹൃത്തിനോടൊപ്പം വീട്ടില്‍ പോകവെ വിവേകിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തെ മാഹി ബ്ലോക്ക് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ അപലപിച്ചു. ചാലക്കരയില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രമേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സത്യന്‍ കേളോത്ത്, കെ മോഹനന്‍, ഐ അരവിന്ദന്‍, അന്‍സില്‍ അരവിന്ദ്, അലി അക്ബര്‍ ഹാഷിം, പി പി ആശാലത സംസാരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT