യൂത്ത്‌ലീഗ്-സിപിഎം സംഘര്‍ഷം
BY kasim kzm7 Feb 2018 3:44 AM GMT
kasim kzm7 Feb 2018 3:44 AM GMT
പാനൂര്‍: പാറാട് യൂത്ത്‌ലീഗ്-സിപിഎം സംഘര്‍ഷം. മൂന്നു ലീഗ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി അരിയില്‍ ഷുക്കൂര്‍ ദിനത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി പാറാട്ട് ശിഹാബ് തങ്ങള്‍ റോഡില്‍ പതിച്ച നോട്ടീസ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ കൊമ്പന്റവിട യാസര്‍(20), കുനിയില്‍ ആശിഖ് 23), വാഴയില്‍ അനസ്(22), ഡിവൈഎഫ്‌ഐ പാനൂര്‍ മേഖലാ കമ്മിറ്റിയംഗം ജിഷ്ണു, സിപിഎം പ്രവര്‍ത്തകരായ ബാബു, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവരെ തലശ്ശേരിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT