യു.എ.ഇ.യില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
BY ajay G.A.G18 Feb 2016 4:36 AM GMT
X
ajay G.A.G18 Feb 2016 4:36 AM GMT
[caption id="attachment_49208" align="alignleft" width="482"] ദുബയില്‍ ആലിപ്പഴം വര്‍ഷിച്ചപ്പോള്‍ : ഒരു കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച[/caption]
ദുബയ്: യു.എ.ഇ.യില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. ഇന്നലെ വൈകിട്ട് നാല് മണിക്കും തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടു. ദുബയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആലിപ്പഴം വര്‍ഷിച്ചത്. അബുദബി,.ഷാര്‍ജ, അജ്മാന്, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് ദുബയിലെ അല്‍ ഖവാനീജ്, വര്‍ഖ, മിര്‍ദിഫ്, റാഷിദിയ്യ, ദേര, ബര് ദുബയ്, ഗര്‍ഹൂദ് തുടങ്ങിയ പ്രദേശങ്ങളിലെ പാതകളെല്ലാം ഏതാനും സമയം വെണ്ണ നിറത്തിലാണ് കാണപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പ്രധാന പാതകളിലും നഗരങ്ങളിലും വെള്ളക്കെട്ട് ാകരണം ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. മഴയെ തുടര്‍ന്ന് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT