Flash News

യു.എ.ഇ. ദേശീയ ദിനം: 721 തടവുകാര്‍ക്ക് മോചനം

അബുദബി:  യു.എ.ഇ.യുടെ 44 മത് ദേശീയ ദിനത്തോടനുബന്ധിച്ച് 721 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ്് ഖലീഫ ബിന്‍ സായിദ് ഉത്തരവിട്ടു. തടവുകാരുടെ എല്ലാ ബാധ്യതകളും ഏറ്റെടുത്താണ് പുതിയ ജീവിതം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ മികച്ച ജീവിതം കാഴ്ചവെച്ച തടവുകാര്‍ക്കാണ് മോചനം.
Next Story

RELATED STORIES

Share it