Flash News

യു.എ.ഇ. ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കി

യു.എ.ഇ. ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കി
X


അബുദബി:  യു.എ.ഇ. ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കി. ഉത്തര കൊറിയ ആണവായുധ പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ധം റദ്ദാക്കിയത്. ഉത്തര കൊറിയന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന വിസക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോട് കൂടി ഉത്തര കൊറിയന്‍ സ്ഥാപനങ്ങള്‍ക്ക് യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കാനും അനുമതി നിഷേധിച്ചിട്ടുണ്ട്. യു.എ.ഇ.യുടെ ഈ നീക്കത്തെ യു.എസ്. ഗവണ്‍മെന്റ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it